SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനം

Increase Font Size Decrease Font Size Print Page
ngo-

ആലപ്പുഴ: കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയയുടെ 63-ാം സമ്മേളനം നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എസ്. സൈറസ്, ജിഷ്ണു രാജേഷ്, വി.എസ്. സജേന്ദ്രൻ എന്നിവ‌ർ സംസാരിച്ചു.

ഭാരവാഹികളായി വി.എസ്. സജേന്ദ്രൻ (ഏരിയ പ്രസി), കെ.ആ‌ർ. ഷൈനി, ജി. ബീന, (വൈ. പ്രസി)
ജോജി ആർ (സെക്ര), ജിഷ്ണു രാജേഷ്, പി.സി. സുമേഷ് (ജോ. സെക്ര), വി. സജീവൻ (ട്രഷ).

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY