SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.46 PM IST

ബുലു റോയ് ചൗധരി അനുസ്മരണം

Increase Font Size Decrease Font Size Print Page
aituc

ആലപ്പുഴ: വ്യവസായബന്ധ കോഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ ദേശീയ പണിമുടക്ക് ദിനത്തിൽ പാർലമെന്റിൽ പുതിയ ഭേദഗതികൾ അവതരിപ്പിച്ചത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി നേതാവായിരുന്ന ബുലു റോയ് ചൗധരിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. വർക്കിംഗ് വിമൺ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക അദ്ധ്യക്ഷത വഹിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY