
അരൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്ന ശേഷി കലോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു വാവക്കാട് അധ്യക്ഷയായി. സിനിമ താരം ചോട്ടാ വിപിൻ മുഖ്യ അതിഥിയായി. ജില്ല പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ബെന്നി, ജെയിംസ് ചിങ്കുതറ, പി.ആർ ജ്യോതിലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എൻ സിമിൽ,വി.കെ ഗൗരീശൻ, തങ്കമണി സോമൻ, കെ.ജി ഹെൻഡ്രി,സി.ബിമോഹൻദാസ്,കൃഷ്ണദാസ്, ജെ.എ ജയകൃഷ്ണൻ,ബീനസത്യൻ,മഞ്ജുസുരേഷ്, ജൂലിയറ്റ്,എം.ജി രാജേശ്വരി, സേതുലക്ഷ്മി, മൃദുല.കെ,റാണി കെ.ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |