
ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ അഞ്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ഡിപ്ലോമ ഇൻ ഹോട്ടൽ ആൻഡ് ടൂറിസം,ഡിപ്ലോമ ഇൻ ബ്യൂട്ടീഷ്യൻ,ഡി.ഫാം, ബി.ഫാം, ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് അസിസ്റ്റന്റ്, ബി.ടെക് (സിവിൽ), എം.ബി.എ,പി.ജി യോഗ്യതയുള്ള,18നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം 12ന് രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |