ഗ്രാഫിക് ഡിസൈൻ കോഴ്സ്
Wednesday 06 May 2026 10:11 PM IST
ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായ അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ അവസരം. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടെ നടത്തുന്ന ഗ്രാഫിക് ഡിസൈൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി. മൂന്ന് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട ലിങ്ക് : https://forms.gle/