ഭാഗവത സപ്താഹ യജ്ഞം
Sunday 10 May 2026 7:52 AM IST
തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതൽ 17 വരെ നടക്കും.യജ്ഞാചാര്യനായി എൻ. ഉദയൻനമ്പൂതിരിയും സഹആചാര്യമാരായി കുട്ടൻ നമ്പൂതിരിയും,പഴങ്ങാലം ഉണ്ണികൃഷ്ണനും കർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് ദീപാരാധനക്ക് ശേഷം ഡോ. നീനചന്ദ്രൻ ഭദ്ര ദീപപ്രകാശനം നടത്തും.