SignIn
Kerala Kaumudi Online
Thursday, 19 September 2024 1.49 AM IST

ഡിവിഷൻ സമ്മേളനം

Increase Font Size Decrease Font Size Print Page
photo

ചേർത്തല:എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ(സി.ഐ.ടി.യു) എറണാകുളം ഡിവിഷൻ സമ്മേളനം ചേർത്തലയിൽ നടന്നു.എറണാകുളം,ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ഡിവിഷൻ സമ്മേളനം അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് കെ.വി.ടോമി അദ്ധ്യക്ഷനായി.ഡിവിഷൻ സെക്രട്ടറി പി.സി.സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എം.കെ.മോഹനൻ സംഘടനാറിപ്പോർട്ടും,പി.എൻ.ദേവദാസ് കണക്കും അവതരിപ്പിച്ചു.ചേർത്തല നഗരസഭ ചെയപേഴ്‌സൺ ഷേർളി ഭാർഗവൻ,സംസ്ഥാന പ്രസിഡന്റ് ഇ.ബാലകൃഷ്ണൻ,സ്വാഗതസംഘം ചെയർമാൻ പി.ഷാജിമോഹൻ,റെജിമോൾ മത്തായി,വി.സജിമോൻ,എ.ആർ.മധു,ജി.ആർ.പിളള,ബീനാസുരേഷ്,രാധാകൃഷ്ണൻ,കെ.എം.മുരളി എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി പി.എൻ.ദേവദാസ്(പ്രസിഡന്റ്),കെ.വി.ടോമി(സെക്രട്ടറി),വി.സജിമോൻ,വി.കെ.പ്രകാശൻ., സരിത സജികുമാർ(വൈസ് പ്രസിഡന്റുമാർ),പി.വി.ജോയി,പി.എ..തോമസ്,റെജിമോൾ മത്തായി(ജോയിന്റ് സെക്രട്ടറിമാർ),ഷിജി രാജേഷ്(ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.