അമ്പലപ്പുഴ: എൻജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കി എം.ഇ.എസ്.അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.പുന്നപ്ര എം.ഇ.എസ്.സ്കൂളിൽ നടന്ന സെമിനാർ എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് ഉദ്ഘാടനം ചെയ്തു.എം.ഇ.എസ്.അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എ.അബൂബക്കർ , ഡോ.ലക്ഷ്മി ആർ.നായർ, ജയശങ്കർ വി.പി., ഇ.അബ്ദുൾ അസീസ്, ഹസൻ എം.പൈങ്ങാമഠം, എ.ആർ.ഷാഹുൽ ഹമീദ്, കെ.എം.റഷീദ്, എ.എൽ.ഹസീന, സുഹൈൽ വൈലിത്തറ,നൂറ വി.റ്റി., എ.അഷ്റഫ് ,ബഷീർ പോളക്കുളം, സുൽഫി ഹക്കീം, ഷാഹിം ബക്കർ ,ബഷീർ ആലപ്പുഴ, ഹക്കീം ഖലീൽ, അബ്ദുൽ ഖാദർ മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |