അദ്ധ്യാപക ഒഴിവ്
Thursday 07 May 2026 9:24 PM IST
പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 10ന് കോളേജിൽ നടക്കും.