SignIn
Kerala Kaumudi Online
Monday, 23 September 2024 5.21 PM IST

പുരസ്‌കാര സമർപ്പണം

Increase Font Size Decrease Font Size Print Page
award

കൊച്ചി: പ്രേക്ഷയുടെ പ്രഥമ ജോബ് മാസ്റ്റർ പുരസ്‌കാരം നാടക നടനും ഗായകനുമായ മരട് ജോസഫിന് ഇന്ന് വൈകിട്ട് 5.30ന് സമർപ്പിക്കും. എറണാകുളം പ്രൊവിഡൻസ് റോഡിലെ സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം. കെ. സാനു അവാർഡ് സമ്മാനിക്കും. സംവിധായകൻ സിദ്ദിഖ്, നാടക സംവിധായകൻ ഡോ. ചന്ദ്രദാസൻ, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ഷാജി ജോർജ് പ്രണത, തെന്നൽ തുടങ്ങിയവർ പ്രസംഗിക്കും. ഫാ. മാർട്ടിൻ അഴിക്കകത്ത് മരട് ജോസഫിനെ പൊന്നാട അണിയിക്കും. ചടങ്ങിന്റെ ഭാഗമായി മരട് ജോസഫിന്റെ ജീവിതം പറച്ചിലും പാട്ടും സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.