SignIn
Kerala Kaumudi Online
Thursday, 19 September 2024 4.12 AM IST

ഐ.ടി വിദഗ്ദ്ധർക്ക് അവസരം

Increase Font Size Decrease Font Size Print Page
df

കൊച്ചി: കൊവിഡ് കാലത്ത് വൻനഗരങ്ങൾ വിട്ട് തിരിച്ചെത്തിയ മലയാളി ഐ.ടി വിദഗ്ദ്ധർക്ക് ഇൻഫോപാർക്കിൽ ജോലി ചെയ്യാൻ അവസരം. ബംഗളുരു, പൂനെ, ഹൈദരാബാദ് നഗരങ്ങളിൽ നിന്നെത്തിയവർക്കാണ് ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസ് ജോലി നൽകുക. ഇൻഫോപാർക്കിൽ 250 പേർക്ക് അവസരം ലഭിക്കുന്ന 16,500 ചതുരശ്ര അടി വിസ്തൃതിയുള്ള ഗവേഷണ വികസന കേന്ദ്രത്തിൽ പരിചയുള്ള നൂറോളം വിദഗ്ദ്ധരെയും പഠനം പൂർത്തിയാക്കിയ 50 പേരെയും നിയമിക്കുമെന്ന് ഫിൻജെന്റ് സി.ഇ.ഒയും എം.ഡിയുമായ വർഗീസ് സാമുവൽ പറഞ്ഞു. യു,എസ് ആസ്ഥാനമായ ഫിൻജെന്റിന് തിരുവനന്തപുരം ടെക്‌നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലുമായി അഞ്ഞൂറോളം ജീവനക്കാരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, INFOPARK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.