SignIn
Kerala Kaumudi Online
Thursday, 19 September 2024 10.54 AM IST

മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
medical-

കൊച്ചി: ജില്ലാ സാമൂഹ്യനീതിവകുപ്പും നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ട്രാൻസ് ജെൻഡർമാർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ അസിസ്‌റ്റന്റ് കളക്ടർ സച്ചിൻ യാദവ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.കെ.ഷംനാദ്, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, ഡോ.അഖിൽ മാനുവൽ, സഹൃദയ അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം, സഹൃദയ സമേതം പദ്ധതി കോ-ഓർഡിനേറ്റർ വർഗീസ് ജോൺ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MEDICAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.