SignIn
Kerala Kaumudi Online
Thursday, 19 September 2024 10.21 PM IST

വി​പണനതന്ത്രങ്ങൾ പരി​ഷ്കരി​ക്കണം

Increase Font Size Decrease Font Size Print Page
df

കൊച്ചി: വ്യക്തമായ ദിശാബോധം ടൂറിസത്തിലെ എല്ലാ മേഖലകൾക്കും നൽകണമെന്ന് മുൻ ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്തെ ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ പറഞ്ഞു. കേരള ട്രാവൽ മാർട്ടി​ന്റെ ഭാഗമായ സെമി​നാറി​ൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം. 20 വർഷം മുമ്പുള്ള ടൂറിസം വിപണന തന്ത്രങ്ങൾ ഇപ്പോൾ വിലപ്പോകില്ല. പരസ്യവാചകങ്ങൾ യാഥാർത്ഥ്യവുമായി ചേർന്നു നിൽക്കുന്നതല്ലെങ്കിൽ വലിയ ദോഷം ചെയ്യും. സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്ത് പരസ്യവാചകങ്ങളുടെ വിശ്വാസ്യത തുലാസിലാണെന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, സെമിനാർ കമ്മിറ്റി ചെയർമാനും കെ.ടി.എം മുൻ പ്രസിഡന്റുമായ റിയാസ് അഹമ്മദ്, കോചെയർപേഴ്‌സൺ നിർമല ലില്ലി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.