SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 AM IST

ലിസി ജോസ് ചെയ്ഞ്ച് ഡോട്ട് ഓർഗ് പ്രതിനിധി

Increase Font Size Decrease Font Size Print Page
kothamangalam

കോതമംഗലം: കാലിഫോർണിയ ആസ്ഥാനമായ പ്രമുഖ സ്ത്രീ ശാക്തീകരണ സംഘടനയായ ചെയ്ഞ്ച് ഡോട്ട് ഓർഗിന്റെ പ്രതിനിധിയായി സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗം ഡോ. ലിസി ജോസിനെ തിരഞ്ഞെടുത്തു. സമൂഹത്തിലെ അനീതിക്കെതിരെ ഓൺലൈനായി ലഭിക്കുന്ന പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. പല ഘട്ടങ്ങളായി ഓൺലൈനിലൂടെ നടത്തിയ അഭിമുഖത്തിലൂടെയാണ് ലിസി ജോസിനെ തിരഞ്ഞെടുത്തത്. സന്നദ്ധ സംഘടനയായ ലിസ് ഇന്ത്യയുടെ അമരക്കാരിയായ ലിസി സാമൂഹിക സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഈ മാസം 23 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.