കൊച്ചി: ടാറ്റ ടെറ്റ്ലി എംപ്ലോയീസ് യൂണിയൻ (ബി.എം.എസ് ) ഭാരവാഹികളായി കെ.വി.മധുകുമാർ (പ്രസിഡന്റ് ), കെ.എഫ്. ജോസഫ്, കെ.പി. അനിൽകുമാർ (വൈസ് പ്രസിഡന്റ് ), കെ.എസ്. ശ്യാംജിത്ത് (ജനറൽ സെക്രട്ടറി ), ബിജോ തോമസ്, കെ. മുരുകൻ (ജോയിന്റ് സെക്രട്ടറി ), എം.ഐ.ജയ്മോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. കെ.എഫ്. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത്, കൊച്ചി മേഖലE സെക്രട്ടറി സജിത്ത് ബോൾഗാട്ടി, എം.ഐ. ജയ്മോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |