SignIn
Kerala Kaumudi Online
Thursday, 19 September 2024 4.37 AM IST

മൃദുലസ്പർശം സ്കൂളിൽ ഭിന്നശേഷി ദിനാചരണം   

Increase Font Size Decrease Font Size Print Page
x
എം.എൽ.എ. അനൂപ് ജേക്കബ് 'മൃദുലതരംഗം' സാംസ്കാരിക പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുന്നു.

തൃപ്പൂണിത്തുറ: മൃദുലസ്പർശം സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.അഡ്വ. എം.പി. രാമനാഥ് മുഖ്യാതിഥിയായി. മൃദുലസ്പർശം ചെയർമാൻ ക്യാപ്ടൻ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 'സാംസ്കാരിക പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് അനൂപ് ജേക്കബ് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ റോയ് തിരുവാങ്കുളം 'സമത്വായനം' റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രിൻസിപ്പൽ നിത്യാഗോപാലകൃഷ്ണൻ, ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ബാബു, റോട്ടേറിയൻ സി.ജി. മാത്യു, പി.ടി.എ പ്രസിഡന്റ് ലൈല ബഷീർ എന്നിവർ സംബന്ധിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.