മെഗാശുചീകരണം
Wednesday 13 May 2026 11:16 PM IST
കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമും, കരിമണ്ണൂർ പഞ്ചായത്തും സംയുക്തമായി മഴക്കാലപൂർവ്വ മെഗാശുചീകരണ പരിപാടിയുടെ ഭാഗമായി നടത്തിയ നഗരശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോൺ ഉദ്ഘാടനം ചെയ്യുന്നു.