SignIn
Kerala Kaumudi Online
Friday, 20 September 2024 12.51 AM IST

മഞ്ചേശ്വരത്ത് 30 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി 

Increase Font Size Decrease Font Size Print Page
kuzhal

കാസർകോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയിൽ 30 ലക്ഷം കുഴൽപണം പിടികൂടി. എൻ.ഡി.പി. എസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച പുലർച്ചെ മുതലുള്ള വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നാണ് പണം പിടിച്ചത്.

മഹാരാഷ്ട്ര സംസ്ഥാനത്ത് സത്താവാ ജില്ലയിൽ യാഷാദീപ് ശാരാദ് ഡാബടെ( 21) എന്നയാളിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 30 ലക്ഷം രൂപയാണ് പിടികൂടിയത്. സ്വർണ്ണ ഇടപെടുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ ജ്വല്ലറിക്ക് കടത്തിയ പണമാണ് പിടികൂടിയത് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്.സജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ ഗോബി, സതീഷ് നാലുപുരക്കൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹമീദ്, ഷമീൽ, ജോൺസൺ പോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, KUZHAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.