SignIn
Kerala Kaumudi Online
Saturday, 21 September 2024 12.20 AM IST

ബോവിക്കാനത്ത് ഇലക്ട്രിക്ക് വാഹന റീ ചാർജ് സ്റ്റേഷൻ

Increase Font Size Decrease Font Size Print Page
recaharge

മുളിയാർ: (ബോവിക്കാനം) കെ.എസ്.ഇ.ബി കാസർകോട് ജില്ലയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ

റീ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. കാസർകോട് ജില്ലയിൽ ഇതടക്കം 37 സ്ഥലത്താണ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് റീ ചാർജിങ് സ്റ്റേഷൻസ്ഥാപ്പിക്കണമെന്നും മുളിയാർ ഉൾപ്പെടെയുള്ള കാസർകോട് ജില്ലയിലെ എല്ലാ പ്രധാന പാതയിലും റീ ചാർജ് സ്റ്റേഷൻ സ്ഥാപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ ജനറൽ സെക്രട്ടറിയുമായ ആലൂർ ടി.എ. മഹ് മൂദ് ഹാജി കേരള വൈദ്യുതി മന്ത്രിക്കു കെ.എസ്.ഇ.ബിക്കും ബോർഡിനും നിവേദനം നൽകിയിരുന്നു. കാഞ്ഞങ്ങാട് സബ് സ്റ്റേഷൻ പരിസരത്ത് ഫാസ്റ്റ് ചാർജ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അടുത്ത മാസം അവസാനത്തോടെ സ്റ്റേഷന്റെ ജോലി പൂർത്തീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.