SignIn
Kerala Kaumudi Online
Thursday, 19 September 2024 1.39 AM IST

ചെമ്മന്തൂർ ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Increase Font Size Decrease Font Size Print Page
photo
ചെമ്മന്തൂർ ഹൈസ്കൂൾ വാർഷികാഘോഷം നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: താലൂക്ക് സമാജത്തിന്റെ നിയന്ത്രണത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്മന്തൂർ ഹൈസ്കൂളിന്റെ 61-ാം വാർഷികാഘോഷവും രക്ഷാകർത്തൃദിനവും യാത്രയയപ്പുസമ്മേളനവും നടന്നു. നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജുകാർത്തികേയൻ അദ്ധ്യക്ഷനായി. ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സമാജം പ്രസിഡന്റ് അഡ്വ.എസ്.എം.ഖലീൽ ലഹരി വിമുക്ത കാമ്പയിനും കലാപരിപാടികൾ നടി മ‌ഞ്ജുവിജേഷും ഉദ്ഘാടനം ചെയ്തു.സമാജം സ്കൂൾ മാനേജർ അശോക് ബി.വിക്രമൻ ഫോട്ടോ അനാച്ഛാനവും സമാജം സെക്രട്ടറി സി.വിജയകുമാർ അവാർഡ് വിതരണവും നടത്തി.നഗരസഭ കൗൺസിലർമാരായ കെ.കനകമ്മ, ബിജുകാർത്തികേയൻ,സ്കൂൾ പ്രഥമാദ്ധ്യാപിക ലീന കെ.ഡാനിയേൽ, ഷിബു കെ.ജോർജ്ജ്, എം.ഇന്ദു, കെ.പി.ലത,എം.എം.ബിന്ദു,ആർ.സുജാദേവി ,പി.എലിസബത്ത് ചാക്കോ , എസ്.അശ്വതി, പി.എസ്.ഷൈലജ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.