SignIn
Kerala Kaumudi Online
Friday, 20 September 2024 12.15 PM IST

ഓൾ കേരള ടെയ്‌ലേഴ്സ് അസോ. ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
tail

കൊല്ലം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 13ന് കൊല്ലം സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടക്കും. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡായതിനാൽ നടത്താൻ കഴിയാതിരുന്ന സമ്മേളനം കൊവിഡ് മാനദണ്ഡപ്രകാരം പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയാണ് നടത്തുന്നത്. 13ന് രാവിലെ 9ന് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലയുടെ വിവിധ ഏരിയാകളിൽ നിന്നായി 321 പ്രതിനിധികൾ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.