SignIn
Kerala Kaumudi Online
Thursday, 19 September 2024 9.32 PM IST

ആടിയുലഞ്ഞ് സ്കൂൾ വളപ്പിലെ തേക്കുമരം, ഭീതിയോടെ യാത്രക്കാർ

Increase Font Size Decrease Font Size Print Page
photo

കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ തേക്കുമരങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. കൊട്ടാക്കര- ഓയൂർ റോഡരികിലായിട്ടാണ് മരങ്ങൾ നിൽക്കുന്നത്. ഇവിടുത്തെ കൽക്കെട്ടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഏത് നിമിഷവും മരങ്ങൾ റോഡിലേക്ക് കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. നന്നായി കാറ്റ് വീശുമ്പോൾ മരങ്ങൾ ആടിയുലയുന്നത് പരിസരത്തെ വ്യാപാരികളും ഭീതിയോടെയാണ് കാണുന്നത്. ഇതിന് സമീപത്തായി അപകട ഭീഷണി ഉണർത്തിയിരുന്ന വലിയമരം മാസങ്ങൾക്ക് മുൻപ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റിച്ചിരുന്നു. റോഡരികിലായി ഉയരത്തിൽ നിൽക്കുന്ന തേക്ക് മരങ്ങൾ മുറിച്ചുനീക്കാൻ നടപടി ഉണ്ടായതുമില്ല. അടിയന്തരമായി തേക്കുകൾ മുറിച്ചുമാറ്റണമെന്നാണ് പൊതു ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, ുാലാ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.