SignIn
Kerala Kaumudi Online
Thursday, 19 September 2024 11.15 PM IST

വ്യാപാരികളുടെ കളക്ടറേറ്റ് സത്യഗ്രഹം

Increase Font Size Decrease Font Size Print Page
vya

കൊല്ലം: ദേശീയപാത വികസനത്തിന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്ന് മുതൽ കളക്‌ടറേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് വ്യാപാരി വ്യവസായി സമിതി.

സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.നൗഷാദ്, ഡോ.സുജിത്ത്‌വിജയൻപിള്ള, ജി.എസ്.ജയലാൽ, സി.ആർ.മഹേഷ് എന്നിവർ പങ്കെടുക്കും. എക്‌സ്.ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തും. ബി.ആർ.പ്രസാദ്, ആർ. സന്തോഷ്, മജ്ഞു സുനിൽ, ജി.പി.രാജേഷ്, സുധാകരൻ, വൈ.രാജൻ, ജയകുമാർ,
നന്ദകുമാർ, സി.അജയകുമാർ, റിയാസ് താഹ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.നിസാർ, പ്രസിഡന്റ് ആർ.രാധകൃഷ്ണൻ, പീറ്റർ എഡ്വിൻ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.