കൊല്ലം: രാജയോഗഎഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും സംയുക്തമായി രാജസ്ഥാനിലെ മൗണ്ട്അബു ശാന്തിവന ക്യാമ്പസിൽ ദേശീയ മാദ്ധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 2 വരെ നടക്കുന്ന സെമിനാറിൽ പ്രിന്റ്, ഇലക്ട്രോണിക്, ഫിലിം, റേഡിയോ, ടി.വി, പോസ്റ്റൽ തുടങ്ങിയ മാദ്ധ്യമ പ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിമാരും എക്സിക്യുട്ടീവുകളും പങ്കെടുക്കും.
താൽപ്പര്യമുള്ളവർ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7907520718.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |