SignIn
Kerala Kaumudi Online
Thursday, 19 September 2024 5.25 AM IST

പത്തനാപുരം യൂണിയന്റെ സംഘടനാ പ്രവർത്തനത്തിന് അംഗീകാരം

Increase Font Size Decrease Font Size Print Page

പത്തനാപുരം :എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിക്കും വനിതാ സംഘത്തിനും മികവുറ്റ സംഘടനാ പ്രവർത്തനത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 50,000 രൂപ വീതം പാരിതോഷികം നൽകി. കഴിഞ്ഞ ദിവസം നടന്ന പത്തനാപുരം യൂണിയൻ പ്രവർത്തക സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ജനറൽ സെക്രട്ടറി പാരിതോഷികം പ്രഖ്യാപിച്ചത്. കൂടാതെ യൂണിയൻ നേതാക്കളായ പ്രസിഡന്റ്‌ ആദംകോട് കെ. ഷാജി, വൈസ് പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ, സെക്രട്ടറി ബി.ബിജു എന്നിവരുടെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനത്തിൽ മികവ് പ്രകടിപ്പിക്കുന്ന യൂണിയനിലെ മുഴുവൻ ശാഖകളിലെയും പ്രധാന ഭാരവാഹിയ്ക്ക് 5000 രൂപ വീതം ഓണക്കൈനീട്ടവും പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.