SignIn
Kerala Kaumudi Online
Thursday, 19 September 2024 10.27 AM IST

സിദ്ധനർ സർവീസ് ദിനാഘോഷം കോന്നിയിൽ

Increase Font Size Decrease Font Size Print Page

കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റിയുടെ എഴുപത്തിയാറാം സംഘടനാ ദിനാഘോഷവും സിദ്ധനർ സംഗമവും 10ന് കോന്നിയിൽ നടത്താൻ കൊട്ടാരക്കരയിൽ ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കോന്നി സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ.വിജയൻ അദ്ധ്യക്ഷനാകും. വിവിധ മേഖലകളിലെ പ്രതിഭകളെ അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ആദരിക്കും. സംഘടനാ ദിന സന്ദേശവും പ്രതിജ്ഞയും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ നിർവഹിക്കും. മനോഹരൻ ഇരവി മുഖ്യ പ്രഭാഷണം നടത്തും. കെ.ശശി അടൂർ, രാഘവൻ, പട്ടാഴി ശശി, കെ.കെ.തങ്കപ്പൻ, ദിലീപ് ചെങ്ങന്നൂർ, സുശീല രാജൻ, സരള കുമാരി, കെ. കുട്ടപ്പൻ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENBE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.