വൈക്കം ; തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്ത്വത്തിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയ വൈക്കം ഭാസിയെ ആദരിച്ചു. ഉല്ലല ശിവരജ്ഞിനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കുടുംബശ്രീ സി. ഡി. എസ് ന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും, എ. ഡി. എസ് പ്രവർത്തന ഗ്രാന്റ് വിതരണ സമ്മേളനവും ഇതോടൊപ്പം നടന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രജ്ഞിത് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. വൈസ് ചെയർപേഴ്സൺ മരിയ ജൂഡിത് അദ്ധ്യഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
