SignIn
Kerala Kaumudi Online
Wednesday, 04 March 2026 3.57 AM IST

ദ്വിദിന ദേശീയ സെമിനാർ

Increase Font Size Decrease Font Size Print Page
ff

തിരുവനന്തപുരം: കേരള സർവകലാശാലാ നിയമപഠന വകുപ്പ് ഇന്ത്യൻ ഫെഡറലിസത്തിന്റെ നാനാമുഖ പ്രവർത്തനങ്ങളെപ്പറ്റി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. സെനറ്റ് ചേംബറിൽ നാലിന് വൈകിട്ട് മൂന്നരയ്ക്ക് മുതിർന്ന അഭിഭാഷകനും നിയമജ്ഞനുമായ പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. ലാ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനാവും. 5ന് രാവിലെ 10ന് കാര്യവട്ടം കാമ്പസിലെ ഇ.കെ. ജാനകി അമ്മാൾ ഹാളിൽ നടക്കുന്ന സെമിനാറിൽ ആർ. മോഹൻ ( സ്വതന്ത്ര ഗവേഷകൻ ),ഡോ. ദീപക് കുമാർ ശ്രീവാസ്തവ ( ഡീൻ,ഹിദായത്തുള്ള നാഷണൽ ലാ യൂണിവേഴ്സിറ്റി, റായ്‌പ്പൂർ ), ഡോ. ജ്യോതിർമയി തുടു ( സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു സർവകലാശാല, ന്യൂഡൽഹി ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് നിയമപഠന വകുപ്പ് മേധാവി സിന്ധു തുളസീധരൻ അറിയിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.