SignIn
Kerala Kaumudi Online
Tuesday, 03 March 2026 9.21 AM IST

എം.ജി വാർത്തകൾ

Increase Font Size Decrease Font Size Print Page
d

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ മലയാളം പിജിസിഎസ്എസ് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇമ്പ്രൂവ്‌മെന്റ് , 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എഫ്.എ അപ്പ്‌ലൈഡ് ആർട്ട്, പെയിന്റിംഗ്, സ്‌കൾപ്ചർ (2024 അഡ്മിഷൻ – റെഗുലർ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ – ലേണിംഗ് ഡിസബിലിറ്റി & ഇന്റലക്ച്വൽ ഡിസബിലിറ്റി (2025 അഡ്മിഷൻ റെഗുലർ / സപ്ലിമെന്ററി) പ്രായോഗിക പരീക്ഷ, മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 5 മുതൽ നടക്കും.

മാർച്ച് 5 നു നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. കഥകളി ചെണ്ട (2023 അഡ്മിഷൻ റെഗുലർ / 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് / 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്/ 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീ അപ്പിയറൻസ് ജനുവരി 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 6 നു നടക്കും

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.