SignIn
Kerala Kaumudi Online
Thursday, 19 September 2024 4.07 AM IST

മുഖ്യമന്ത്രിക്ക് മറുപടിയില്ല

Increase Font Size Decrease Font Size Print Page
gov

കോട്ടയം: ഗവർണർ പറഞ്ഞ ചില ആരോപണങ്ങൾക്ക് തക്കതായ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരുടേതുൾപ്പെടെ പല നിയമനങ്ങളും രാഷ്ട്രീയമായി നടത്തുന്നെന്ന് ഗവർണർ ആരോപിച്ചപ്പോൾ, അനർഹർക്ക് തീർത്തും അനർഹമായ രീതിയിൽ തന്നെ അപ്രകാരം സ്ഥാനമാനങ്ങൾ കൊടുത്തു എന്നത് വ്യക്തമാണ്. അതിനു വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സാധിച്ചില്ല. ഗവർണർ തന്നെ ഇതുപോലെ ആരോപണങ്ങൾ ഉന്നയിക്കുകയും മറുപടി ഇല്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ തുടരാൻ അവകാശമില്ലെന്ന് തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, GOV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.