SignIn
Kerala Kaumudi Online
Thursday, 19 September 2024 4.16 AM IST

2437 പരിശോധന, 147 കൊവിഡ്

Increase Font Size Decrease Font Size Print Page
covid

കോട്ടയം : ജില്ലയിൽ 147 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 59 പുരുഷന്‍മാരും 64 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3475 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340962 പേര്‍ കൊവിഡ് ബാധിതരായി. 333475 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20188 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം : കോട്ടയം-13, മീനച്ചില്‍-9, കാഞ്ഞിരപ്പള്ളി-7, ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര- 6, പാറത്തോട്, ചിറക്കടവ്, മുണ്ടക്കയം-5, മേലുകാവ്, രാമപുരം, വൈക്കം, കൂട്ടിക്കല്‍, മാഞ്ഞൂര്‍, വെള്ളൂര്‍-4, പാമ്പാടി, തിടനാട്, അതിരമ്പുഴ, ചങ്ങനാശേരി, ഭരണങ്ങാനം, മുത്തോലി, വിജയപുരം-3, തീക്കോയി, കാണക്കാരി, മുളക്കുളം, അയര്‍ക്കുന്നം, എരുമേലി, പായിപ്പാട്, തലനാട്, പാലാ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്- 2, തലയോലപ്പറമ്പ്, പുതുപ്പള്ളി, വാകത്താനം, ഈരാറ്റുപേട്ട, മണര്‍കാട്, മൂന്നിലവ്, തിരുവാര്‍പ്പ്, കരൂര്‍, വെളിയന്നൂര്‍, കറുകച്ചാല്‍, കടുത്തുരുത്തി, കിടങ്ങൂര്‍, കല്ലറ, നീണ്ടൂര്‍, എലിക്കുളം, ചെമ്പ്, മറവന്തുരുത്ത്, അയ്മനം, വാഴൂര്‍, കടനാട്, കങ്ങഴ, കടപ്ലാമറ്റം, അകലക്കുന്നം, മാടപ്പള്ളി- 1

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.