SignIn
Kerala Kaumudi Online
Thursday, 19 September 2024 1.27 AM IST

1847 പരിശോധന, 323 കൊവിഡ്

Increase Font Size Decrease Font Size Print Page
covid

കോട്ടയം: ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 302 പേർ രോഗമുക്തരായി. 1847 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 152 പുരുഷൻമാരും 146 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341285 പേർ കൊവിഡ് ബാധിതരായി. 334161 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20477 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം 2437 പേർക്ക് പരിശോധന ന‌ടത്തിയപ്പോൾ 147 പേർക്കേ രോഗബാധ ഉണ്ടായിരുന്നുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.