കോട്ടയം: അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ സ്വാമി പാദ പുരസ്ക്കാരം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി തുളസിക്കതിർ ജയകൃഷ്ണയ്ക്ക് കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിച്ചു. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എഉദ്ഘാടനം ചെയ്തു. കോട്ടയം അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജയകുമാർ തിരുനക്കര, ഡോ.പരമേശ്വര കുറുപ്പ്, സുരേഷ് അംബികാ ഭവൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം തുളിസിക്കതിർ ജയകൃഷ്ണയുടെ ഭക്തിഗാനമേള നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |