SignIn
Kerala Kaumudi Online
Thursday, 19 September 2024 4.27 AM IST

വേമ്പനാട്ട് കായൽ പഠനയാത്ര

Increase Font Size Decrease Font Size Print Page
study

കോട്ടയം : വേമ്പനാട്ടുകായലിലെ കൃഷിനിലങ്ങളും നദികളുടെ പതനസ്ഥാനങ്ങളും സന്ദർശിച്ച് നെൽകൃഷിയുടെയും കുടിയേറ്റങ്ങളുടെയും ചരിത്രം, പരിസ്ഥിതി, ജൈവആവാസവ്യവസ്ഥ എന്നിവ പഠിക്കുന്നതിനായി "കോട്ടയം നാട്ടുകൂട്ട"ത്തിന്റെ ആഭിമുഖ്യത്തിൽ പഠനയാത്ര നടത്തി. കോട്ടയം തുറമുഖം മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസ് യാത്രയ്ക്ക് ഫ്ലാഗ് ഒഫ് നിർവഹിച്ചു. പള്ളത്തെ നവീകരിച്ച വിളക്കുമരത്തിനു സമീപം യാത്ര സമാപിച്ചു. പള്ളിക്കോണം രാജീവ്, ടോണി ആൻറണി, പ്രക്കാനം മുരളീധരൻ, ഏബ്രഹാം വർഗീസ്, രേണുക ദേവി, പ്രമോദ് ഒറ്റക്കണ്ടം, എസ്. ശ്രീദാസ്,
ഡോ.ശിവശങ്കരപ്പിള്ള, ശാന്തകുമാരി, കണ്ണൻ എം വി, പ്രഭ സുരഭി, സക്കീർ ഹുസൈൻ, പ്രദീപ് മാത്യു, ഡോ.ബിജുലാൽ, ഡോ. എലിസബത്ത്, ജോർജ് ടി പോൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.