SignIn
Kerala Kaumudi Online
Thursday, 19 September 2024 12.13 PM IST

36 പേർക്ക് കൊവിഡ്.

Increase Font Size Decrease Font Size Print Page
covid

കോട്ടയം . ജില്ലയിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 54 പേർ രോഗമുക്തരായി. 1701 പരശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 10 പുരുഷൻമാരും 19 സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 278 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447564 പേർ കൊവിഡ് ബാധിതരായി. 445766 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 5, മാടപ്പള്ളി, ചിറക്കടവ് 3, ചങ്ങനാശേരി, മുണ്ടക്കയം, പാലാ, കുറവിലങ്ങാട് 2.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.