SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 AM IST

അങ്കണവാടി ഉദ്ഘാടനം.

Increase Font Size Decrease Font Size Print Page
anganwadi

മുണ്ടക്കയം. കോരുത്തോട് പഞ്ചായത്തിൽപെട്ട പാറമടയിലെ നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനവും കുട്ടികളുടെ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ ജയദേവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഓ അജിത മുഖ്യപ്രഭാഷണവും ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ.ഗീത പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, അങ്കണവാടി ടീച്ചർ വി.എ.നൂർജഹാൻ, ഫാദർ ബിനു, ഷീന സന്തോഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. 3.35 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നവീകരിച്ചത്. തുടർന്ന് പ്രവേശന ഉത്സത്തോ‌ടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ANGANWADI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.