SignIn
Kerala Kaumudi Online
Thursday, 19 September 2024 1.31 AM IST

നിർണായകമായ പങ്ക് വഹിക്കും.

Increase Font Size Decrease Font Size Print Page
kgoa

കോട്ടയം. കെ ഫോണിനും കെ റെയിലിനും മലയോര തീരദേശ ഹൈവേയ്ക്കും ദേശീയ ജലപാതയ്ക്കും കേരളത്തിന്റെ സമഗ്രവികസനത്തിന് നിർണായക പങ്ക് വഹിക്കാനാവുമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി. കെ ഫോൺ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും. കെ റെയിൽ സമഗ്രവികസനമുള്ള നവകേരളം യാഥാർത്ഥ്യമാക്കും. എന്നാൽ, അപവാദ പ്രചാരണങ്ങളിലൂടെ വികസനത്തെ തുരങ്കം വയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും മാദ്ധ്യമങ്ങളും സ്വീകരിക്കുന്നത്. സംസ്ഥാന സെക്രട്ടറി പി.എസ് പ്രിയദർശൻ, സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ ഡോ.സിജി സോമരാജൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KGOA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.