SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 AM IST

പി.എൻ പണിക്കർക്ക് സ്മാരകം നിർമ്മിക്കും.

Increase Font Size Decrease Font Size Print Page
ymca

ചങ്ങനാശേരി. പി.എൻ പണിക്കർക്ക് ചങ്ങനാശേരി താലൂക്കിൽ ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ഉറപ്പു നൽകി. വൈ.എം.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണവും വായന ദിനാചരണവും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി മാത്യു അദ്ധ്യക്ഷത വഹിച്ചു. അക്ഷരവേദി പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.പ്രകാശ്കുമാർ, കേരള വൈ.എം.സി.എ ലിറ്ററേച്ചർ ബോർഡ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, എം.എം മാത്യു എന്നിവർ പങ്കെടുത്തു. ഡി.ആൻഡ്ര, വന്ദന എന്നിവർ കഥ, കവിത പാരായണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PANIKKAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.