ചങ്ങനാശേരി. ബർക്കുമൻസ് ദിനാഘോഷം ഇന്ന് നടക്കും. ഇറ്റലിയിലെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരമുദ്രയോടെ ലഭിച്ച വി.ജോൺ ബർക്കുമൻസിന്റെ തിരുശേഷിപ്പിന്റെ ഔദ്യോഗിക പ്രതിഷ്ഠാകർമ്മം, ബെനിഫാക്ടർമാരുടെ സമ്മേളനം, ബർക്കുമൻസ് ഡിഫൻസ് അക്കാഡമിയുടെ ഉദ്ഘാടനം, ക്യാൻസർ, വൃക്ക രോഗികൾക്കുള്ള സഹായപദ്ധതിയായ അമൃതിന്റെ ഉദ്ഘാടനം എന്നിവ നടക്കും. ബർക്കുമൻസിന്റെ തിരുശേഷിപ്പ് കോളേജ് മാനേജർ ഡോ.തോമസ് പാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠിക്കും. പൊതുസമ്മേളനം ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ നിർവഹിക്കും. കോളേജ് ബർസാർ ഫാ.മോഹൻ മാത്യു ശതാബ്ദി പ്രോജക്ട് അവതരിപ്പിക്കും. ശതാബ്ദി പ്രദർശനം ഡോ.ജിജോ ജോസ് പരിചയപ്പെടുത്തും. പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |