കോഴിക്കോട്: വടകരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനാണ് ഒന്നാമത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ രണ്ടാമതും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മൂന്നാമതുമാണ്.
കോഴിക്കോട്ട് ബി.എസ്.പി സ്ഥാനാർത്ഥി അറുമുഖനാണ് വോട്ടിംഗ് മെഷീനിൽ ഒന്നാമത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം രണ്ടാമതും എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് മൂന്നാമതും യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ നാലാമതുമാണ്.
വടകര
1. പ്രഫുൽകൃഷ്ണൻ - ബി.ജെ.പി - താമര
2. കെ.കെ. ശൈലജ - സി.പി.എം - അരിവാൾ ചുറ്റിക നക്ഷത്രം
3. ഷാഫി പറമ്പിൽ - കോൺഗ്രസ് - കൈപ്പത്തി
4. കുഞ്ഞിക്കണ്ണൻ പയ്യോളി - സ്വതന്ത്രൻ - ഓട്ടോറിക്ഷ
5. മുരളീധരൻ - സ്വതന്ത്രൻ - ഫ്രോക്ക്
6. ശൈലജ പി - സ്വതന്ത്ര - മോതിരം
7. ഷാഫി - സ്വതന്ത്രൻ - ബാറ്റ്സ്മാൻ
8. ഷാഫി. ടി.പി - സ്വതന്ത്രൻ - ഗ്ലാസ് ടംബ്ലർ
9. ശൈലജ - സ്വതന്ത്രൻ - ഡിഷ് ആന്റിന
10. കെ.കെ. ശൈലജ - സ്വതന്ത്ര -പായ്വഞ്ചിയുംതുഴക്കാരനും
11. നോട്ട
കോഴിക്കോട് മണ്ഡലം
1. അറുമുഖൻ - ബി.എസ്.പി - ആന
2. എളമരം കരീം - സി.പി.എം- അരിവാൾ ചുറ്രിക നക്ഷത്രം
3. എം.ടി. രമേശ് - ബി.ജെ.പി - താമര
4. എം.കെ. രാഘവൻ - കോൺഗ്രസ്- കൈപ്പത്തി
5. അരവിന്ദാക്ഷൻ നായർ എം.കെ - ഭാരതീയ ജവാൻകിസാൻ പാർട്ടി - ഡയമണ്ട്
6. ഡോ. എം. ജ്യോതിരാജ് - എസ്.യു.സി.ഐ- ബാറ്ററി ടോർച്ച്
7. അബ്ദുൾ കരീം - സ്വതന്ത്രൻ - ബീഡ് നെക്ലെയ്സ്
8. അബ്ദുൾ കരീം - സ്വതന്ത്രൻ - ഡിഷ് ആന്റിന
9. അബ്ദുൾകരീം കെ - സ്വതന്ത്രൻ - ബെൽറ്റ്
10. എൻ. രാഘവൻ - സ്വതന്ത്രൻ - പേന സ്റ്റാന്‍ഡ്
11 . രാഘവൻ - സ്വതന്ത്രൻ - ഗ്ലാസ് ടംബ്ലര്‍
12. ടി. രാഘവൻ - സ്വതന്ത്രൻ - ലേഡീസ് ഫിംഗർ
13. സുഭ - സ്വതന്ത്ര - ടെലിവിഷൻ
14. നോട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |