SignIn
Kerala Kaumudi Online
Thursday, 19 September 2024 11.43 AM IST

ഹൃദ്രോഗ നിർണയ ക്യാമ്പ് ആരംഭിച്ചു

Increase Font Size Decrease Font Size Print Page
camp
camp

കോഴിക്കോട്: കാരുണ്യ ഹൃദയാലയ കാർഡിയാക് സെന്ററും പാവമണി റോഡിലെ ചെസ്റ്റ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്രോഗ നിർണയ ക്യാമ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. ഡോ. ഗിരീഷ് ജി. നേതൃത്വം നൽകും. കാർഡിയോളജി ഡോക്ടറുടെ കൺസൾട്ടേഷൻ, രജിസ്‌ട്രേഷൻ, ഇ.സി.ജി എന്നിവ സൗജന്യവും എക്കോ, ടി.എം.ടി എന്നിവക്ക് 50 ശതമാനവും ലാബ് ടെസ്റ്റ്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് 20 ശതമാനം ഇളവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9288 099 781, 9288 099 780 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.