കോഴിക്കോട്: മാനാഞ്ചിറയിൽ പ്രവർത്തിക്കുന്ന ബാർബീസ് ബ്യൂട്ടി കെയർ മൂന്നാംവർഷത്തിലേക്ക്. ആന്റി ഏജിംഗ് ട്രീറ്റ്മെന്റ്, പിഗ്മെന്റേഷൻ ട്രീറ്റ്മെന്റ്, ഡി റ്റാൻ ഡിറ്റോക്സിഫിക്കേഷൻ ട്രീറ്റ്മെന്റ്, പിംപ്ൾ ട്രീറ്റ്മെന്റ്, ഡാൻഡ്രഫ് ട്രീറ്റ്മെന്റ് തുടങ്ങി നഖം മുതൽ മുടി വരെയുള്ള എല്ലാ സൗന്ദര്യപ്രശ്നങ്ങൾക്കും 100% ഓർഗാനിക് ട്രീറ്റ്മെന്റ് ഇവിടെ ലഭ്യമാണ്. അതിനാൽ തന്നെ ഒരു വിധത്തിലുള്ള അലർജിയും ഇതു മൂലമുണ്ടാകില്ല എന്ന ഉറപ്പ് ബാർബീസ് ഉറപ്പുനൽകുന്നു. ഉപഭോക്താവിന്റെ ചർമത്തെക്കുറിച്ച് പഠിച്ച ശേഷമാണ് ചികിത്സരീതി നിശ്ചയിക്കുന്നത്. 10 വർഷത്തെ സേവന പാരമ്പര്യവുമുള്ള ബാർബീസിന് അരക്കിണറിലും ബ്രാഞ്ചുണ്ട്. ഓർഗാനിക് കൂടാതെ ഹെയർ സ്മൂത്തനിംഗ്,കെരാറ്റിൻ ട്രീറ്റ്മെന്റ്, ഹെയർ എക്സ്റ്റൻഷൻ, ബ്രൈഡൽ മേക്കപ്പ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ബാർബീസ് സലൂൺ പ്രവർത്തിക്കുന്നത്. ത്രഡിംഗ് മുതൽ ബ്രൈഡൽ മേക്കപ്പ് വരെയുള്ള എല്ലാവിധ സേവനങ്ങളും ലഭ്യമാണ്. ഉപഭോക്താവിന്റെ സൗകര്യാർത്ഥം വീടുകളിൽ പോയി ട്രീറ്റ്മെന്റ് ചെയ്ത് നൽകുന്നുമുണ്ട്. ഫോൺ: 9349188327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |