SignIn
Kerala Kaumudi Online
Thursday, 19 September 2024 4.33 AM IST

'ജീവതാളം ' ശിൽപ്പശാല

Increase Font Size Decrease Font Size Print Page
kunnamangalam-news
ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലി രോഗനിർണയ നിയന്ത്രണ പരിപാടിയായ ജീവതാളം ശിൽപ്പശാല ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചൂലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ നിയന്ത്രണ പരിപാടിയായ ജീവതാളത്തിന്റെ പഞ്ചായത്ത് തല സംഘാടകസമിതി യോഗവും ശിൽപ്പശാലയും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.പി.എ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സ്മിത.എ.റഹ്‌മാൻ കർമപദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റീന , പഞ്ചായത്ത് അംഗങ്ങളായ ശ്രീജ പൂളക്കമണ്ണിൽ, കെ.പി.പ്രീതി, മൊയ്തു പീടികകണ്ടി, സതീദേവി,സബിത സുരേഷ്, പി.ജയപ്രകാശ്, ഫസീല സലിം, ചന്ദ്രമതി, ഹെൽത്ത് ഇൻസ്പെക്ടർ സിജു.കെ.നായർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.രാജി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.