SignIn
Kerala Kaumudi Online
Thursday, 19 September 2024 4.16 AM IST

വേളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

Increase Font Size Decrease Font Size Print Page
news-
പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു.

വേളം: വേളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. 2023 - 24 വർഷത്തെ കരട് പദ്ധതി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സൂപ്പി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്ദുള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ.റഫീഖ്, ടി.കെ.കരിം, എ.കെ.ചിന്നൻ, എം.പി.കുഞ്ഞിക്കണ്ണൻ, സി.രാജീവൻ, കെ.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.