മലപ്പുറം: ജില്ലയിൽ ബുധനാഴ്ച 441 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. 5.98 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 426 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 277 പേരാണ് ഈ ദിവസം കോവിഡ് മുക്തരായത്.
22,838 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 5,519 പേർ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |