മലപ്പുറം: കേരള എൻ.ജി.ഒ.യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി വി.കെ.രാജേഷ് (പ്രസിഡണ്ട്), കെ.വിജയകുമാർ (സെക്രട്ടറി), ഇ.പി.മുരളീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി.കൃഷ്ണൻ, എം.പി.കൈരളി (വൈസ് പ്രസിഡന്റുമാർ), പി വേണുഗോപാൽ വി.വിജിത് (ജോയിന്റ് സെക്രട്ടറിമാർ) വി.പി.സിനി, പി.കെ.സുഭാഷ്, ഇ.വി.ചിത്രൻ, കെ.സുനിൽകുമാർ, കെ.സി.ഹസിലാൽ, എൻ.കെ.ശിവശങ്കരൻ, എം.ശശികുമാർ, കെ.വേദവ്യാസൻ, സരിത തറമ്മൽപറമ്പ്, എം.ശ്രീനാഥ്. (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ) കെ.പി. അരുൺലാൽ, കെ.സുനിൽ, കെ.രതീഷ്, എം.നിധീഷ്, കെ.വി.അനൂപ് സുന്ദർ, എം.പി. വത്സരാജ്, കെ.സി.അഭിലാഷ്, പി.ബിനു, കെ.അബ്ദുൽ അനീഷ്, ടി.നിധിൻ, ബി.രാജേഷ്, സന്തോഷ്കുമാർ തേറയിൽ, പി.വിശ്വനാഥൻ, ആർ. രമ്യ, എ.കെ.നിധീഷ്, സി.അരുൺരാജ്, കെ. ജിതേഷ്കുമാർ, സന്തോഷ് ഇല്ലിക്കൽ, വി.മുഹമ്മദ് ഹാരിസ്, ജിഷ പുന്നക്കുഴി, സി.ടി. വിനോദ്, പി. പ്രിയ, കെ.അനീഷ്, കെ.ഉമേഷ്, ജി.സ്മിത, മുഹമ്മദ് നബുഹാൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |