മലപ്പുറം : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 8ന് ചേളാരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് ചേളാരിയിൽ മാറിയ ലോകവും ചെറുകിട വ്യവസായ വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരി 26,27 തീയതികളിലായി എറണാകുളത്ത് വച്ചുമാണ് നടക്കുക.
വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പി.രഘുനാഥ്,ജില്ലാസെക്രട്ടറി എം.ഗോപിനാഥൻ,സംസ്ഥാന കമ്മിറ്റിയംഗം സി.സുരേഷ് കുമാർ,കെ.സജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |