മലപ്പുറം: പി.എസ്.സി ജനുവരി 23ന് നടത്താൻ തീരുമാനിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 101/2019, 144/2021, 359/2020 (എൻ സി എ/എ1), 528/2019, 198/2021, (എൻ സി എ എസ് ഐ യു സി നാടാർ), 199/2021( എൻ സി എ എസ് സി സിസി), 200/2021 (എൻ സി എ ഹിന്ദു നാടാർ), 338/2020 (എസ്ആർ ഫോർ എസ്.സി/എസ്ടി ആന്റ് എസ്ടി ഒൺലി), 099/2019, 394/2020) വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് 28ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4.15 വരെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |