മഞ്ചേരി : പി സരോജിനി അമ്മ സ്മാരക മഹിളാ സമാജം വാർഷികാഘോഷവും ഗാന്ധിജയന്തി ദിനാചരണവും മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സമാജത്തോടനുബന്ധിച്ചുള്ള ജാനു കെ. നായർ ഹാളിൽസമാജത്തിന്റെ ആദ്യകാല പ്രവർത്തകരായ പി. വിനോദിനി അമ്മ, എൻ. ജാനകി, പി. സരോജിനി, പി.കെ. അംബുജം എന്നിവരുടെ ഫോട്ടോ അനാച്ഛാദനം നഗരസഭാദ്ധ്യക്ഷ വി.എം. സുബൈദ നിർവ്വഹിച്ചു. പ്രൊഫ. പി. ഗൗരി, അഡ്വ. പ്രേമ രാജീവ്, പി. സുനിത, വി.ഡി. ശാംഭവി മൂസത്, കെ. നന്ദിനി, സി. സുജാത, പി.കെ. സിന്ധു എന്നിവർ പങ്കെടുത്തു.
യും വിവിധ മത്സരങ്ങളും നടക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചുഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.സി. ശശീന്ദ്രൻ റിപ്പോർട്ടും ട്രഷറർ യു. പ്രമോദ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
കെ. സന്തോഷ്, കൈരളിദാസ്, സജിൽ ബാബു, ടി. ദേവിക, യു. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |