കോട്ടയ്ക്കൽ: കരാട്ടെ, വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. കോട്ടൂർ സ്കൂളിൽ നടന്ന മത്സരങ്ങൾ പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. കരാട്ടെ മത്സരത്തിൽ എം.എസ്.പി എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ജി.ആർ.എച്ച്.എസ്.എസ് കോട്ടയ്ക്കൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പ്രൻസിപ്പൽ അലി കടവണ്ടി, സബ് ജില്ല സെക്രട്ടറി എൻ. ഷഫീഖ്, കൺവീനർ വി. അനീഷ്, കെ. നിഖിൽ, സി. ഉബൈദ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |